കുടവയര്‍ ചാടുന്നത് കുറയ്ക്കാം, ഫ്ലക്സ് വിത്തുകള്‍ ഇങ്ങനെ കഴിച്ചു നോക്കൂ
ഏത് കാലാവസ്ഥയിലും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് ഫ്ലക്സ് സീഡ്സ് (ചണവിത്തുകൾ). ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, മറ്റ് സസ്യ സംയുക്തങ്ങൾ അടങ്ങിയ ഫ്ലാക്സ് വിത്തുകള്‍ സ്മൂത്തിയിലും ഭക്ഷണത്തില്‍ ചേരുവയായുമൊത്ത് ചേര്‍ത്ത് കഴിക്കാം. എന്നാല്‍ ഫ്ലക്സ് വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നതു കൊണ്ട് ഇരട്ടിയാണ് ഗുണം. നാരുകൾ ധാരാളം […]