
Technology
‘എല്ലാം സജ്ജം’; ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്റിങിന് തയ്യാറെന്ന് ഐഎസ്ആര്‍ഒ
ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകം ചന്ദ്രയാൻ മൂന്ന് സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്ന് ഐഎസ്ആര്‍ഒ. ഓട്ടോമാറ്റിക് ലാൻഡിംഗ് സീക്വൻസ് (ALS) ആരംഭിക്കാൻ എല്ലാം സജ്ജമാണ്. നിശ്ചയിച്ച പോയിന്റിൽ ലാൻഡർ മൊഡ്യൂള്‍ (LM) എത്താനായി കാത്തിരിക്കുകയാണ് തങ്ങളെന്നും ഐഎസ്ആര്‍ഒ എക്സില്‍ പങ്കുവച്ച് കുറിപ്പില്‍ വ്യക്തമാക്കി. ദൗത്യ പേടകം വിക്രം ലാൻഡർ ഇന്ന് വൈകിട്ട് […]