
Movies
ബിസിനസ് പങ്കാളി ഇനി ജീവിതപങ്കാളി: ഹന്‍സികയുടെ വിവാഹ ചിത്രങ്ങള്‍
കാത്തിരിപ്പിന് ഒടുവില്‍ നടി ഹന്‍സിക മോട്വാനിയുടെ പ്രണയം പൂവണിഞ്ഞു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഹന്‍സിക-സൊഹൈല്‍ കതൂരിയ വിവാഹം നടന്നു. ഡിസംബര്‍ 4 ന് ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിലാണ് ആഢംബര വിവാഹം നടന്നത്. ഇപ്പോള്‍ ഇതാ ഹന്‍സികയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ചുവപ്പ് നിറമുള്ള ലെഹങ്കയായിരുന്നു […]