
ഡിജിറ്റല്‍ സിനിമാ ക്യാമറകളുടെ നിരയായ സിനിആള്‍ട്ട് ലൈനപ്പിന്റെ ഭാഗമായി സോണി ഇന്ത്യ ബുറാനോ ക്യാമറ അവതരിപ്പിച്ചു
കൊച്ചി: സോണി ഇന്ത്യ കമ്പനിയുടെ മുന്നിര ഡിജിറ്റല്‍ സിനിമാ ക്യാമറകളുടെ നിരയായ സിനിആള്‍ട്ട് ലൈനപ്പിന്റെ ഭാഗമായി പുതിയ ബുറാനോ ക്യാമറ അവതരിപ്പിച്ചു. സിംഗിള്‍ ക്യാമറ ഓപ്പറേറ്റര്‍മാര്‍ക്കും ചെറിയ സംഘത്തിനും മികച്ച സിനിമാറ്റിക് ചിത്രങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന ബുറാനോ, മികച്ച മറ്റു ഫീച്ചറുകളുമായാണ് എത്തുന്നത്. വെനീസ് 2 ക്യാമറയുടെ കളര്‍ […]