Keralam

സൂരജ് വധക്കേസ് :”ശിക്ഷിക്കപ്പെട്ടവര്‍ കുറ്റവാളികള്‍ ആണെന്ന് ഞങ്ങള്‍ കാണുന്നില്ല; അപ്പീല്‍ നല്‍കും” ; എം വി ജയരാജന്‍

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കായി അപ്പീല്‍ നല്‍കുമെന്ന് എം വി ജയരാജന്‍. ശിക്ഷിക്കപ്പെട്ടവര്‍ കുറ്റവാളികള്‍ ആണെന്ന് തങ്ങള്‍ കാണുന്നില്ലെന്നും നിരപരാധിത്വം കോടതിക്ക് മുന്നില്‍ തെളിയിക്കാനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പ്രതികളായവര്‍ ആളുകളെ കൊന്നെന്നു പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും എം വി ജയരാജന്‍ വ്യക്തമാക്കി. […]

Keralam

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ട് പ്രതികൾക്ക് ജീവപര്യന്തം, പതിനൊന്നാം പ്രതിക്ക് 3 വർഷം തടവും

കണ്ണൂർ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ട് മുതൽ ഒമ്പത് വരെ പ്രതികൾക്കാണ് ജീവപര്യന്തം തടവുശിക്ഷ.തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം കഠിന തടവും വിധിച്ചു. കേസിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി […]