
Sports
സഞ്ജുവിന്റെയും തിലകിന്റെയും സംഹാര താണ്ഡവം; ജൊഹന്നാസ്ബര്‍ഗില്‍ പിറന്നത് ഈ റെക്കോര്‍ഡുകള്‍
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യ 135 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ മത്സരത്തില്‍ പിറന്നത് ഒരു കൂട്ടം റെക്കോര്‍ഡുകള്‍. മത്സരത്തില്‍ രണ്ടാം വിക്കറ്റില്‍ 93 പന്തില്‍ 210 റണ്‍സ് കൂട്ടിചേര്‍ത്ത സഞ്ജു- തിലക് സഖ്യം റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചു. ടി20യില്‍ രണ്ടാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. […]