Local

എസ് പി പിള്ള സ്മാരക വനിത ലൈബ്രറിയിൽ പ്രശസ്ത നടനും ഹാസ്യസാമ്രാട്ടുമായിരുന്ന എസ്പി പിള്ള അനുസ്മരണം നടത്തി

ഏറ്റുമാനൂർ : വടക്കേനട എസ് പി പിള്ള സ്മാരക വനിത ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത നടനും ഹാസ്യസാമ്രാട്ടുമായിരുന്ന എസ് പി പിള്ളയുടെ 39-ാം ചരമാവാർഷികവും അനുസ്മരണവും സംഘടിപ്പിച്ചു. കോട്ടയം താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ കെ. സരസമ്മ വടയോടിൽ അദ്ധ്യക്ഷത […]