Keralam

‘നിലകൊണ്ടത് സത്യത്തിനും നീതിക്കും വേണ്ടി; അനധികൃത പണം വരവ് തടയാൻ ശ്രമിച്ചതാകാം ആരോപണത്തിന് കാരണം’; എസ് ശശിധരൻ

അനധികൃത പണം വരവ് തടയാൻ ശ്രമിച്ചതാകാം തനിക്കെതിരായ ആരോപണത്തിന് കാരണമെന്ന് മലപ്പുറം മുൻ എസ്പി എസ് ശശിധരൻ  ഒരിക്കൽ പോലും താൻ കള്ളക്കേസ് എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കണക്കുകൾ ഇതുവരെ പെരിപ്പിച്ചിട്ടില്ലെന്നും എസ് ശശിധരൻ പറഞ്ഞു. പി വി അൻവർ എംഎൽഎയുടെ പാർക്കിലെ റോപ്പ് നഷ്ടപ്പെട്ട കേസിൽ അന്വേഷണം […]

Keralam

ജില്ലാ പോലീസ് മേധാവിയെ പൊതു വേദിയില്‍ അധിക്ഷേപിച്ച് പി വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: ജില്ലാ പോലീസ് മേധാവിയെ പൊതു വേദിയില്‍ അധിക്ഷേപിച്ച് പി വി അന്‍വര്‍ എംഎല്‍എ. പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ എത്തിയപ്പോള്‍ എസ്പി എസ് ശശിധരന്‍ ഉണ്ടായിരുന്നില്ല. ഇതാണ് അന്‍വറിനെ പ്രകോപിപ്പിച്ചത്. പോലീസിന്റെ ഫാസിസം നല്ലതല്ല. സര്‍ക്കാരിനെ മോശമാക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നു പിവി അന്‍വര്‍ പറഞ്ഞു. […]