
World
വലിയ മുന്നേറ്റവുമായി സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ മൂന്നാം വിക്ഷേപണം
ടെക്സാസ്: വലിയ മുന്നേറ്റവുമായി സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ മൂന്നാം വിക്ഷേപണം. ആദ്യ രണ്ട് വിക്ഷേപണങ്ങളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ഭൂമിയിലേക്ക് തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. ടെസാസിലെ ബോക്കാ ചികയിലുള്ള സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യന്‍ സമയം വ്യാഴം വൈകീട്ട് 6.55 നായിരുന്നു വിക്ഷേപണം. […]