General

സ്മാര്‍ട്ട് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തും; 28 ആപ്പുകളില്‍ സ്പാര്‍ക്ക്കാറ്റ് വൈറസ്, മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകളെ ആക്രമിക്കുന്ന അപകടകാരിയായ സ്പാര്‍ക്ക്കാറ്റ് മാല്‍വെയര്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഡിവൈസുകളെ ഈ വൈറസ് ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണ വൈറസുകളില്‍ നിന്ന് വ്യത്യസ്തമായി, സ്പാര്‍ക്ക്കാറ്റിന് ക്രിപ്റ്റോകറന്‍സി വാലറ്റ് റിക്കവറി ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കാന്‍ കഴിയും. കാസ്പെര്‍സ്‌കിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, […]

India

വാട്‌സ്ആപ്പ് ഹാക്ക് ചെയ്യാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഹാക്കിങ്ങും തട്ടിപ്പുകളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ എന്തൊക്കെ ചെയ്യണം എന്നറിയാം. പ്രധാനമായും ഒടിപി അല്ലെങ്കില്‍ വെരിഫിക്കേഷന്‍ കോഡുകള്‍ മറ്റുള്ളവരുമായി പങ്കിടുന്നതാണ് വാടസ്ആപ്പ് ഹാക്കിങ്ങുകള്‍ക്ക് ഇടയാകുന്നത്. ഒറ്റത്തവണ പാസ്‌വേഡ് അല്ലെങ്കില്‍ വാട്‌സ്ആപ്പ് വെരിഫിക്കേഷന്‍ കോഡ് മറ്റുള്ളവരുമായി പങ്കിടാതിരിക്കുക. ഹാക്കര്‍മാര്‍ക്ക് ഈ കോഡ് കിട്ടിയാല്‍ നിങ്ങളുടെ […]

Technology

സ്പാം ഡിറ്റക്ഷൻ അലർട്‌സ്: സ്പാം കോളുകൾ കണ്ടെത്താൻ ​ഗൂ​ഗിൾ എഐ ഫീച്ചർ

സ്പാം കോളുകൾ കണ്ടെത്താൻ ​എഐ ഫീച്ചർ അവതരിപ്പിക്കൊനൊരുങ്ങി ഗൂ​ഗിൾ. ആൻഡ്രോയിഡ് ഫോണുകളിലെ ജെമിനി നാനോ എഐ മോഡലിന്റെ സഹായത്തോടെയാണ് സ്പാം കോളുകൾക്കെതിരെയുള്ള ഈ ഫീച്ചർ തയ്യാറാക്കിയിരിക്കുന്നത്. ‘സ്പാം ഡിറ്റക്ഷൻ അലർട്‌സ്’ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. സ്പാം കോളുകളെ തിരിച്ചറിഞ്ഞ് ഉപഭോക്താവിന് മുന്നറിയിപ്പ് നൽകാൻ ഈ ഫീച്ചറിന് കഴിയും. […]