
India
സ്പാം മെസേജുകള്‍ക്ക് തടയിടാന്‍ ട്രായ്; ലിങ്കുകളും നമ്പറുകളും അനുവദിക്കില്ല
ന്യൂഡല്‍ഹി: സന്ദേശമയയ്ക്കല്‍ സേവനങ്ങളുടെ ദുരുപയോഗം തടയുന്നതിനും ഉപഭോക്താക്കള്‍ വഞ്ചിതരാകാതിരിക്കാനും നടപടികള്‍ സ്വീകാരിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം. അനാവശ്യ സ്പാം കോളുകള്‍ക്കും സന്ദേശങ്ങളും ഒഴിവക്കണമെന്ന് ആവശ്യപ്പെട്ട ട്രായ് സെപ്റ്റംബര്‍ 1 മുതല്‍ മൊബൈല്‍ കമ്പനികള്‍ അംഗീകരിക്കപ്പെടാത്ത നമ്പറുകളില്‍ നിന്ന് വരുന്ന യുആര്‍എല്ലുകളോ ഒടിടി ലിങ്കുകളോ നിരോധിക്കണമെന്നും വ്യക്തമാക്കി. മെസേജ് […]