സ്പാം മെസേജുകളെ വെറുതെ വിടാതെ വാട്‌സാപ്പ് ; വ്യാജ ലിങ്കുകള്‍ക്ക് കെണിയൊരുക്കി പുതിയ ഫീച്ചര്‍
തെറ്റായ വിവരങ്ങളുടെ പ്രചാരണം സജീവമായി നടക്കുന്ന ഇടമാണ് വാട്‌സാപ്പ്. ഇത് തടയുന്നതിനായി ഒട്ടേറെ സംവിധാനങ്ങള്‍ വാട്‌സാപ്പ് ഒരുക്കുന്നുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളില്‍ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്. വാട്‌സാപ്പ് സന്ദേശങ്ങളില്‍ വരുന്ന ലിങ്കുകളും, ആ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് പരിശോധിക്കാന്‍ കഴിവുള്ളതാണ് […]