Keralam

ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി, രാത്രിയിലും സമ്മേളനം തുടരും

തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനം ഇന്നും നാളെയും നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. ഇന്നു രാവിലെ 10ന് നടക്കാനിരുന്ന ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി. വൈകുന്നേരം മൂന്ന് മണിക്ക് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുക. കുവൈറ്റ് തീപിടിത്തത്തിൽ […]