
Local
വയോജനങ്ങൾക്ക് കണ്ണട വിതരണം പദ്ധതി; നീണ്ടൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
നീണ്ടൂർ: 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങൾക്കായിനടപ്പിലാക്കിയ “വയോജനങ്ങൾക്ക് കണ്ണട വിതരണം “എന്ന പദ്ധതിയുടെ നീണ്ടൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യാ രാജൻ ഉദ്ഘാടനം ചെയ്തു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. കെ പ്രദീപ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ […]