Movies

സ്പീഡ്; തൊണ്ണൂറുകളിലെ ഹോളിവുഡ് ത്രില്ലറിന് മുപ്പത് വയസ്

തൊണ്ണൂറുകളിൽ ജനിച്ച മുഴുവൻ ആളുകളും ഒരുപക്ഷെ ആദ്യമോ രണ്ടാമതോ ഒക്കെയായി കണ്ട ഹോളിവുഡ് ത്രില്ലർ സിനിമയായിരിക്കും ജാൻ ഡി ബോണ്ട് സംവിധാനം ചെയ്ത സ്പീഡ്. 1994ലാണ് സിനിമ ഇറങ്ങുന്നത്. ‘ഉദ്വേഗഭരിതം’ എന്ന് അക്ഷരാർത്ഥത്തിൽ പറയാവുന്നതരം വികാരവിക്ഷോഭത്തോടെ നമ്മൾ ഓരോരുത്തരും കണ്ടു തീർത്ത സിനിമയാണത്. കഥ ഏതൊരു സർവൈവർ ത്രില്ലറിനും […]