
Sports
രണ്ടു ലോകകപ്പ് ടീമുകളുടെ സ്പോണ്‍സറായി നന്ദിനി; ആഗോള ബ്രാന്‍ഡിങ് ലക്ഷ്യം
ബംഗളൂരു: ടി 20 ലോക കപ്പില്‍ രണ്ടു ടീമുകളെ സ്പോണ്സര് ചെയ്യുന്നത് കര്‍ണാടകയിലെ സഹകരണ ഡയറി ബ്രാന്‍ഡ് ആയ നന്ദിനി. സ്കോട്ലാന്ഡ്, അയര്‍ലാന്‍ഡ് ടീമുകളുടെ ഔദ്യോഗിക സ്പോണ്സര് ആണ് നന്ദിനി. നന്ദിനിയെ ആഗോള ബ്രാന്‍ഡ് ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മലേഷ്യ, വിയറ്റ്നാം, സിംഗപ്പൂര്‍, യുഎസ്എ, […]