കായിക കേരളം കിതയ്ക്കുന്നു; യുവ കായികതാരങ്ങളുടെ അലവൻസ് മുടങ്ങിയിട്ട് 5 മാസം, വിദ്യാർഥികൾ പ്രതിസന്ധിയിൽ
കണ്ണൂർ: കേരളത്തിൻ്റെ കായിക മേഖലയെ ഉയർത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും പുതിയ കായിക നയം രൂപീകരിക്കുമ്പോഴും സംസ്ഥാനത്തെ യുവ കായികതാരങ്ങളുടെ നിലവിലെ അവസ്ഥ എന്താണ്…? കുതിക്കാൻ ഒരുങ്ങിയ പലരും കിതയ്ക്കുകയാണ്. കണ്ണൂർ ജില്ലയിലെ പഴശ്ശിരാജ എൻഎസ് കോളജ് മട്ടന്നൂർ, പയ്യന്നൂർ കോളജ്, കൃഷ്‌ണ മേനോൻ സ്‌മാരക വനിത കോളജ്, എസ്എൻ കോളജ് […]