
India
IPL 2025- സഞ്ജുവിനും ജുറേലിനും അര്‍ധ സെഞ്ച്വറി; കൂറ്റൻ ലക്ഷ്യത്തിലേക്ക് പൊരുതുന്നു
ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് മുന്നില്‍ വച്ച കൂറ്റന്‍ ലക്ഷ്യത്തിലേക്ക് രാജസ്ഥാന്‍ റോയല്‍സ് ബാറ്റേന്തുന്നു. മത്സരത്തില്‍ 287 റണ്‍സിലേക്ക് ബാറ്റേന്തുന്ന രാജസ്ഥാനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ ധ്രുവ് ജുറേലും 50 പിന്നിട്ടു. സഞ്ജു നിലവില്‍ 7 ഫോറും 3 സിക്‌സും സഹിതം 59 റണ്‍സുമായി ക്രീസില്‍. ജുറേല്‍ […]