
Technology
‘നൂറിലെത്താന്‍ 46 വര്‍ഷമെടുത്തു, അടുത്ത നൂറ് അഞ്ചു വര്‍ഷം കൊണ്ട്’; അതിവേഗത്തില്‍ ഐഎസ്ആര്‍ഒ
ശ്രീഹരിക്കോട്ട: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ പ്രാപ്തമെന്ന് ചെയര്‍മാന്‍ വി നാരായണന്‍. ശ്രീഹരിക്കോട്ടയില്‍ നിന്ന് നൂറാം വിക്ഷേപണം എന്ന ചരിത്ര നേട്ടത്തിലെത്തിയതിന് പിന്നാലെയാണ് വി നാരായണന്റെ പ്രതികരണം. 100 ദൗത്യങ്ങങ്ങളെന്ന നാഴികക്കല്ല് കൈവരിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് 46 വര്‍ഷമെടുത്തെങ്കിലും പുതിയ സാഹചര്യത്തില്‍ ഈ നേട്ടം കൈവരിക്കാന്‍ […]