Sports

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം; എതിരാളി ശ്രീലങ്ക

ദുബായ്: വനിതാ ടി 20 ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ലോകകപ്പില്‍ രണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പില്‍ നാലാംസ്ഥാനത്താണ് ഇന്ത്യ. ലങ്കയ്ക്കെതിരെ വലിയ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് സെമി സാധ്യത നിലനിര്‍ത്താനാകൂ. രാത്രി ഏഴരയ്ക്കാണ് മത്സരം. ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തകര്‍ന്നടിഞ്ഞ ഹര്‍മന്‍പ്രീത് […]

Sports

സഞ്ജു ഗോൾഡൻ ഡക്ക്, ബിഷ്‌ണോയിക്ക് മൂന്ന് വിക്കറ്റ്; ശ്രീലങ്കയ്ക്ക് എതിരെ ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പര ഇന്ത്യക്ക്

പല്ലെകെലേ: ശ്രീലങ്കയ്ക്കെതിരെ തുടർച്ചയായ രണ്ടാം ജയത്തോടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മഴ കാരണം വിജയലക്ഷ്യം എട്ട് ഓവറിൽ 78 റൺസായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ 1.3 ഓവറുകൾ ബാക്കി നിൽക്കെ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ആദ്യ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ […]

Sports

ബംഗ്ലാദേശ് പരമ്പര തൂത്തുവാരി; ശ്രീലങ്ക

സിൽഹെറ്റ്: ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 192 റൺസ് തകർപ്പൻ വിജയം. 511 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ബം​ഗ്ലാദേശ് 318 റൺസിന് ഓൾ ഔട്ടായി. രണ്ട് മത്സരങ്ങളും വിജയിച്ച ശ്രീലങ്ക പരമ്പര തൂത്തുവാരി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേയ്ക്ക് ഉയരാനും ലങ്കയ്ക്ക് കഴിഞ്ഞു. മത്സരത്തിൽ […]

India

രാജീവ് ഗാന്ധി വധക്കേസ് പ്രതികൾ ശ്രീലങ്കയിലേക്ക്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച പ്രതികൾ ഇന്ന് വിമാനമാർഗ്ഗം ശ്രീലങ്കയിലേക്ക് പോകും. മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെ ട്രിച്ചി സ്പെഷ്യൽ ക്യാംപിൽനിന്ന് ഇന്നലെ രാത്രി 11.15 ന് പോലീസ് വാഹനത്തിൽ ചെന്നൈയിലേക്ക് കൊണ്ടുപോയി. മൂന്നു പേരെയും ഇന്ന് രാവിലെ ചെന്നൈയിൽ നിന്ന് കൊളംബോയിലേക്കുള്ള വിമാനത്തിൽ അയക്കും.