Keralam

രഞ്ജിത്തിനെതിരായ ആരോപണങ്ങളിൽ ഉറച്ച് ശ്രീലേഖ മിത്ര

തിരുവനന്തപുരം : സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങളിൽ ഉറച്ച് ബംഗാളി നടി ശ്രീലേഖ മിത്ര. താൻ വെളിപ്പെടുത്തിയതിൽ ഒരു ഗൂഢാലോചനയുമില്ലെന്നും പറഞ്ഞ മുഴുവൻ കാര്യങ്ങളും പൂർണ്ണ ബോധ്യത്തിൽ നിന്നുള്ളതാണെന്നും ശ്രീലേഖ മിത്ര നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കേസെടുക്കാൻ പരാതി നൽകണമെന്ന സംസ്ഥാന സാംസ്കാരിക […]

Movies

‘ആദ്യം വളയിൽ തൊട്ടു, കഴുത്തിലേക്ക് കൈ നീണ്ടു’; രഞ്ജിത്തിനെതിരെ നടിയുടെ ഗുരുതര ആരോപണം

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ​ഗുരുതര ആരോ​പണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകന്‍ തന്നോടെ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. സംവിധായകന്‍ മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി. നേരത്തെ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ അകലെ […]