Local

അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ  തിരുനാൾ പ്രദിക്ഷണം ഭക്‌തിസാന്ദ്രമായി: വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ  തിരുനാൾ പ്രദിക്ഷണം ഭക്‌തിസാന്ദ്രമായി. ഫാ.നവീൻ മാമൂട്ടിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമ്മൂട്ടിൽ, ഫാ. അലക്സ് വടശ്ശേരിൽ  സി ആർ […]

Local

അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ തിരുനാളിന് കൊടിയേറി. വൈകുന്നേരം 4;30 തിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം. ശനിയാഴ്ച വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്, […]