
Local
കൈപ്പുഴ സെൻ്റ് ജോർജ് വി.എച്ച്.എസ്.എസ് സ്കൂൾ ശതാബ്ദി വർഷത്തിൽ
കൈപ്പുഴ സെൻ്റ് ജോർജ് വി.എച്ച്.എസ്.എസ്.ശതാബ്ദി വർഷത്തിൽ .ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് 2025 ജനുവരി 17 വൈകുന്നേരം 5.30 ന് സ്കൂൾ ഗ്രൗണ്ടിൽ ചേരുന്ന യോഗത്തിൽ മന്ത്രി വി.എൻ.വാസവൻ തിരി തെളിക്കും. കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിക്കും. ഫ്രാൻസീസ് […]