അഖില കേരള ജലച്ഛായ ചിത്ര രചന മത്സരം മാന്നാനം സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സംഘടിപ്പിച്ചു
മാന്നാനം: റവ.ഡോ. ആന്റണി വള്ളവന്തറ സി. എം. ഐ യുടെ സ്മരണാർത്ഥം നടത്തപ്പെടുന്ന പതിമൂന്നാമത് അഖില കേരള ജലഛായ ചിത്രരചന മത്സരം ജനുവരി 8 -ാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. സെന്റ് ജോസഫ്സ് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. സജി പാറക്കടവിൽ മത്സരം ഉദ്ഘാടനം ചെയ്തു. എൽ. […]