
Local
അതിരമ്പുഴ കോട്ടയ്ക്കപ്പുറം വിശുദ്ധ യൂദാശ്ലീഹായുടെ തീർത്ഥാടന ചാപ്പലിൽ അഖണ്ഡ ജപമാല ആരംഭിക്കുന്നു
അതിരമ്പുഴ: കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് പള്ളിയുടെ കുരിശുപള്ളിയായ വിശുദ്ധ യൂദാശ്ലീഹായുടെ തീർത്ഥാടന ചാപ്പലിൽ അഖണ്ഡ ജപമാല ആരംഭിക്കുന്നു. അടുത്ത മാസം മുതൽ എല്ലാ ആദ്യ വെള്ളിയാഴ്ചയും വെളുപ്പിന് അഞ്ചുമണിക്ക് ജപമാല ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും നടക്കും. അഖണ്ഡ ജപമാല അത്ഭുത ജപമാലയാണ്. പരിശുദ്ധ അമ്മയുടെ […]