Local

അതിരമ്പുഴ സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് ക്ലാസ്സ്‌ സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് ക്ലാസ്സ്‌ നടന്നു. അതിരമ്പുഴ പ്രാഥമികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രാഹുൽ നേതൃത്വത്തിലാണ് സ്കൂളിലെ അദ്ധ്യാപകർക്കും കുട്ടികൾക്കും ക്ലാസ്സ്‌ എടുത്തത്. സ്കൂൾ ഹെഡ്മിസ്ട്രെസ് സിനി ജോസഫ്, സ്റ്റാഫ്‌ സെക്രട്ടറി വസന്ത് കുര്യൻ, ഐറിൻ ട്രീസ ജോബിൻ […]

Local

നവജീവനിലെ അന്തേവാസികൾക്ക് ക്രിസ്തുമസ് കേക്കും സമ്മാനങ്ങളുമായി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഗൈഡ്സ്

അഗതികളുടെ സംരക്ഷണകേന്ദ്രമായ കോട്ടയത്തെ നവജീവൻ ട്രസ്റ്റിലെ അന്തേവാസികൾക്ക് ക്രിസ്തുമസ് കേക്കും സമ്മാനങ്ങളുമായി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഗൈഡ്സ്. ഗൈഡ് ക്യാപ്റ്റൻമാരായ സിസ്റ്റർ ആൽഫിക്കും സിസ്റ്റർ അൽഫോൻസായ്ക്കും ഒപ്പം അമ്പതോളം ഗൈഡ്സ് ആണ് ആരോരുമില്ലാത്തവർക്ക് സാന്ത്വനമായി നവജീവനിൽ എത്തിയത്. വിവിധ കലാപരിപാടികളുമായി ഏകദേശം മൂന്നു മണിക്കൂറോളം കുട്ടികൾ […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു

കൗമാരപ്രായക്കാരെ കരുത്തുറ്റവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് എല്ലാ സ്കൂളുകളിലും ടീൻസ് ക്ലബ്ബുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ബിനിൽ പഞ്ഞിപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് […]