അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു
ശരീരത്തിനും മനസ്സിനും ആരോഗ്യമേകുന്ന യോഗയുടെ മഹനീയത കൈമാറി യോഗാ ദിനം പ്രൗഢമാക്കി അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ.മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം. ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി സ്കൂൾ ഗൈഡ് […]