
Local
വയനാട് ദുരന്തത്തിൽ അനുശോചിച്ച് അതിരമ്പുഴ സെൻ്റ് മേരിസ് എൽപി സ്കൂൾ
അതിരമ്പുഴ : അതിരമ്പുഴ സെൻ്റ് മേരിസ് എൽ. പി സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യു ദുരന്തത്തിൽ പെട്ട് മരണമടഞ്ഞവരുടെ പാവന സ്മരണയ്ക്ക് മുന്നിൽ ദീപാർച്ചന നടത്തി. അധ്യാപികയായ സിസ്റ്റർ അമല മഠത്തിക്കളം അനുശോചനം രേഖപ്പെടുത്തി. […]