
Local
ഏറ്റുമാനൂരിൽ പഴകിയ മീനുമായി എത്തിയ ലോറി പിടികൂടി
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ പഴകിയ മീനുമായി എത്തിയ ലോറി പിടികൂടി.തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയിൽ നിന്നുമാണ് ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിൽ മീൻ പിടികൂടിയത്. വാഹനത്തിൽ നിന്നും മത്സ്യത്തിന്റെ ചീഞ്ഞളിഞ്ഞ ദുർഗന്ധം പുറത്തേക്കു വന്നതിനെത്തുടർന്ന് നാട്ടുകാർ ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനിയിലാണ് അര […]