India

തിരുവനന്തപുരത്തേക്കുള്ള റോഡ് ഉള്‍പ്പെടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് സ്റ്റാലിൻ; ഭാഷാ വിവാദത്തില്‍ കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം

ചെന്നൈ: തമിഴ്‌നാട്ടില്‍ 704.89 കോടി രൂപയുടെ പൂർത്തീകരിച്ച 602 പദ്ധതികൾ ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. 384.41 കോടി രൂപയുടെ 178 പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും 44,689 ഗുണഭോക്താക്കൾക്ക് 386 കോടി രൂപയുടെ ക്ഷേമ സഹായങ്ങളും അദ്ദേഹം നൽകി. കടലൂർ ജില്ലയിലെ മഞ്ഞക്കുപ്പം മൈതാനത്ത് നടന്ന സംസ്ഥാന സർക്കാരിന്‍റെ […]