Keralam

സംസ്ഥാനത്ത് കള്ള് ഷാപ്പുകൾക്കും നക്ഷത്ര പദവി

സംസ്ഥാനത്ത് ബാറുകൾക്ക് സമാനമായി കള്ളുഷാപ്പുകൾക്കും നക്ഷത്ര പദവി ഏർപ്പെടുത്തും. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിലാണ് കള്ള് ഷാപ്പുകൾക്കും നക്ഷത്ര പദവി നൽകാൻ തീരുമാനമുണ്ടാകുക. കള്ള് ഷാപ്പുകളുടെ രൂപത്തിലും ഭാവത്തിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെ ശുപാർശ. ഷാപ്പുകൾ പലയിടത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ […]