Health

സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തർദേശീയ അംഗീകാരം

സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തർദേശീയ ഗുണനിവാര അംഗീകാര സംവിധാനമായ ഐ.എൽ.എ.സി (ILAC) യുടെ ഇന്ത്യൻ ഘടകമായ എൻ.എ.ബി.എൽ ന്റെ ISO/IEC(17025:2017)  അംഗീകാരം. വിവിധ വിഭാഗങ്ങളിലായി 200-ൽപരം പരിശോധനകൾക്കാണ് അംഗീകാരം ലഭിച്ചത്. തിരുവനന്തപുരം പാറ്റൂരുള്ള പ്രധാന ലബോറട്ടറിയും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാദേശിക ലബോറട്ടറിയും ഉൾപ്പെടുന്നതാണ് സംസ്ഥാന കെമിക്കൽ […]