Keralam

ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം ; ആഗോള തലത്തില്‍ പൊതുസമൂഹ്യാരോഗ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആത്മഹത്യകള്‍

ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. ആഗോള തലത്തില്‍ പൊതുസമൂഹ്യാരോഗ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആത്മഹത്യകള്‍. ആഗോള തലത്തില്‍ പ്രതിവര്‍ഷം ഏഴ് ലക്ഷത്തോളം പേരാണ് വിവിധ കാരണങ്ങളാല്‍ ജീവിതം അവസാനിപ്പിക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ മുതല്‍ സാമ്പത്തിക പ്രതിസന്ധിവരെ ലോക വ്യാപകമായി ആത്മഹത്യകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. കേരളത്തില്‍നിന്നും അടുത്തിടെ പുറത്തുവരുന്ന […]