
Movies
2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ച് തമിഴ്‌നാട്; സോഷ്യൽ മീഡിയയിൽ പരിഹാസം
ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ചലച്ചിത്ര പുരസ്‌ക്കാരം വീണ്ടും പ്രഖ്യാപിച്ച് തമിഴ്‌നാട്. 2015 വർഷത്തെ ചലച്ചിത്ര പുരസ്‌ക്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2008 ൽ നിന്നുപോയ ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം 2017 ൽ പുനരാരംഭിച്ചിരുന്നു. 2008 മുതൽ 2014 വരെയുള്ള പുരസ്‌ക്കാരം 2017 ൽ പ്രഖ്യാപിച്ചെങ്കിലും 2022ലാണ് ഇവ സമ്മാനിച്ചത്. തുടർന്നാണ് […]