No Picture
District News

സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവം; ഓവറോൾ ചാമ്പ്യൻഷിപ്പ് കോട്ടയത്തിന്

സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിൽ ആതിഥേയരായ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി സ്വർണക്കപ്പിൽ മുത്തമിട്ടു. 491 പോയിന്റ് കരസ്ഥമാക്കിയാണ് കോട്ടയത്തിന്റെ നേട്ടം. തൃശൂർ ജില്ല 469 പോയിന്റോടെ രണ്ടാംസ്ഥാനം നേടി. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിൽ 37 പോയിന്റോടെ തൃശൂർ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ശ്രവണ പരിമിതിയുള്ളവരുടെ […]