
സംസ്ഥാന ടെലിവിഷൻ അവാർഡ്; പ്രജിൻ സി.കണ്ണൻ മികച്ച വാർത്താ അവതാരകൻ, അരശിയൽ ഗലാട്ടെക്ക് വി.അരവിന്ദിനും പുരസ്കാരം
സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ തിളങ്ങി ട്വന്റിഫോറും ഫ്ലവേഴ്സും. 2023 ലെ മികച്ച വാർത്താ അവതാരകനുള്ള സംസ്ഥാന അവാർഡ് ട്വന്റിഫോർ ചീഫ് സബ് എഡിറ്റർ പ്രജിൻ സി കണ്ണന് ലഭിച്ചു.പ്രഭാത വാർത്താ അവതരണത്തിനാണ് പുരസ്കാരം. വാർത്തേതര പരിപാടിയിലെ, മികച്ച അവതാരകനുള്ള പുരസ്കാരം ട്വന്റിഫോർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി അരവിന്ദിന് […]