Business

ഇൻസ്റ്റഗ്രാം – ടെലഗ്രാം ചാനലുകൾ വഴി സ്റ്റോക്ക് നിക്ഷേപം; മുന്നറിയിപ്പുമായി നാഷണൽ സ്റ്റോക്ക് എക്‌സേഞ്ച്

സ്‌റ്റോക്ക് എക്‌സ്ചേഞ്ചിൽ നിക്ഷേപത്തിനുള്ള ഉപദേശങ്ങൾ നൽകുന്ന വ്യക്തിക്കെതിരെ മുന്നറിയിപ്പുമായി നാഷണൽ സ്റ്റോക്ക് എക്‌സ്ചേഞ്ച്. ആദിത്യ എന്ന് പേരുള്ള വ്യക്തിക്കും വിവിധ സോഷ്യല്‍ മീഡിയ ചാനലുകള്‍ക്കുമെതിരെയാണ് എൻഎസ്ഇ മുന്നറിയിപ്പ് നൽകിയത്. ആദിത്യ നടത്തുന്ന ഇൻസ്റ്റഗ്രാം – ടെലഗ്രാം അക്കൗണ്ടുകൾ വഴി നിക്ഷേപവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകാറുണ്ടായിരുന്നു. ഇതിനെതിരെയാണ് എൻഎസ്ഇ ഇപ്പോൾ […]

India

ഓഹരി വിപണിയിൽ കുംഭകോണം? എക്‌സിറ്റ് പോളിന്റെ തലേന്ന് വലിയ തോതിൽ നിക്ഷേപം; മോദിക്കെതിരേ ഗുരുതര ആരോപണവുമായി രാഹുൽ

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരേ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ മറവില്‍ ഓഹരി വിപണിയില്‍ മോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ വലിയ കുംഭകോണം നടത്തിയതായും ഇതിനായി വ്യാജ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ മാധ്യമങ്ങളിലൂടെ […]