
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം കൈമാറി
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, ലിഫ്റ്റ് ഏർപ്പെടുത്തുക, ഗുഡ്സ് സ്റ്റേഷൻ സ്ഥാപിക്കുകഎന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഉള്ള നിവേദനം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി അഡ്വക്കേറ്റ് ജോർജ് കുര്യന് ജനകീയ വികസന സമിതിക്ക് വേണ്ടി പ്രസിഡന്റ് ബി രാജീവ് സമർപ്പിച്ചു. അഡ്വക്കേറ്റ് ഫ്രാൻസിസ് […]