
ലാൽസലാം ഉടൻ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും
ഐശ്വര്യ രജനികാന്തിൻ്റെ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു ലാൽ സലാം. തിയേറ്ററുകളിൽ വലിയ പരാജയം നേരിട്ട ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്‌സായിരുന്നു. എന്നാൽ മാർച്ച് മാസം സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമ ഇതുവരെ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിട്ടില്ല. അതിന് പിന്നാലെ സിനിമയുമായുള്ള ഡീലിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയേക്കുമെന്ന വാർത്തകളും വന്നിരുന്നു. […]