Health

മാനസിക പിരിമുറുക്കം; കൊഴുപ്പടങ്ങിയ ഭക്ഷണത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ചെറുക്കാന്‍ ​ഗ്രീന്‍ ടീ

മാനസിക സമ്മർദം ഉള്ളപ്പോൾ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ ചെറുക്കാൻ കൊക്കോ, ഗ്രീൻ ടീ പോലെ ഫ്ലേവനോളുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് സാധിക്കുമെന്ന് പഠനം. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ സമ്മർദം നേരിടുന്ന സമയത്ത് രക്തധമനികളെ ബാധിക്കുകയും തലച്ചോറിലേക്കുള്ള ഓക്സിജൻ്റെ വിതരണം ദുർബലപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ സ്ട്രെസ്, കൊഴുപ്പ് […]

Health

രക്തസമ്മര്‍ദം കൂടിയാല്‍ ശരീരത്തിന് എന്ത് സംഭവിക്കും?

മുതിര്‍ന്നവരില്‍ ആഗോളതലത്തില്‍ മൂന്നിലൊന്നു പേരും അമിത രക്തസമ്മര്‍ദത്തിന്‌റെ ഇരകളാണ്. ഇത് ആഗോളതലത്തില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ 2050ഓടെ 76 ദശലക്ഷം ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന കരുതുന്നു. ലക്ഷണങ്ങള്‍ ഒന്നും പ്രകടമല്ലാത്തതിനാല്‍ത്തന്നെ നിശബ്ദ കൊലയാളി എന്നാണ് രക്തസമ്മര്‍ദത്തെ വിശേഷിപ്പിക്കുന്നത്. മരണത്തിലേക്കു നയിക്കാവുന്ന ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ എന്നിവയ്ക്ക് അമിതരക്തസമ്മര്‍ദം […]

Health

അമിതമായ ക്ഷീണവും പകല്‍ ഉറക്കം തൂങ്ങുന്ന അവസ്ഥയും അനുഭവപ്പെടുന്നുണ്ടോ? കാരണം ഈ അഞ്ച് രോഗാവസ്ഥകളാകാം

രാത്രി മുഴുവന്‍ ഉറങ്ങുകയും ആവശ്യത്തിന് വിശ്രമം ലഭിക്കുകയുമൊക്കെ ചെയ്താലും പകല്‍ മുഴുവന്‍ ഉറക്കം തൂങ്ങിയും ക്ഷീണിച്ചുമിരിക്കുന്നവരുണ്ട്. ഈ ക്ഷീണം കുറച്ചധികം ദിവസങ്ങള്‍ നീണ്ടു നില്‍ക്കുകയാണെങ്കില്‍ ചില രോഗങ്ങള്‍ സംശയിക്കേണ്ടതുണ്ട്. ഉറക്ക പ്രശ്‌നങ്ങള്‍ ക്ഷീണത്തിനു പിന്നിലെ പ്രധാന കാരണം ഉറക്കപ്രശ്‌നങ്ങളാണ്. സ്ലീപ് അപ്നിയ, ഇന്‍സോംനിയ, ഉറക്കത്തില്‍ കാല് ചലിപ്പിക്കുന്ന അവസ്ഥ(റസ്റ്റ്‌ലെസ് […]