
India
സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ കർശന നിയമവുമായി ഉത്തർപ്രദേശ് സർക്കാർ
സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ കർശന നിയമവുമായി ഉത്തർപ്രദേശ് സർക്കാർ. ‘ദേശവിരുദ്ധ’ പോസ്റ്റുകൾ ഇടുന്നവർക്കു മൂന്നു വർഷം മുതൽ ജീവപര്യന്തം തടവ് വരെ ലഭിക്കുന്ന രീതിയിലാണ് നിയമനിർമാണം. സംസ്ഥാന ഇൻഫർമേഷൻ വകുപ്പ് തയ്യാറാക്കിയ ‘ഉത്തർപ്രദേശ് ഡിജിറ്റൽ മാധ്യമ നയം, 2024’- ന് ചൊവ്വാഴ്ചയാണ് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകിയത്. […]