
Health
ഭക്ഷണം കഴിച്ചതിന് ശേഷവും വിശപ്പ് തോന്നാറുണ്ടോ? കാരണങ്ങൾ ഇതാണ്
വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത് സാധാരണയാണ്. എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷവും വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ചില കരണങ്ങളുണ്ട്. ഇത് ശരീരത്തിന് ദോഷമാണെന്ന് മാത്രമല്ല പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കും. എന്നാൽ ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടുനുള്ള കാരണങ്ങളും അത് എങ്ങനെ നിയന്ത്രിക്കാമെന്നും അറിയാം. ഫൈബറിന്റെ അഭാവം വിശപ്പ് നിയന്ത്രിക്കാൻ […]