
ലോ കോളജ് വിദ്യാര്‍ത്ഥിനി മൗസ മെഹറിസിന്റെ ആത്മഹത്യയില്‍ സുഹൃത്ത് അറസ്റ്റില്‍; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജ് വിദ്യാര്‍ത്ഥിനി മൗസ മെഹറിസിന്റെ ആത്മഹത്യയില്‍ സുഹൃത്ത് അറസ്റ്റില്‍. കോവൂര്‍ സ്വദേശി അല്‍ ഫാന്‍ ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ മാസം 24നാണ് നിയമ വിദ്യാര്‍ത്ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹറിസിനെ വെള്ളിമാട് […]