
District News
കോട്ടയം കുറിച്ചിയില്‍ നിന്ന് ഏഴാം ക്ലാസുകാരനെ കാണാതായി
കോട്ടയം കുറിച്ചിയില്‍ നിന്ന് ഏഴാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി. കുറിച്ചി സ്വദേശി അദ്വൈതിനെയാണ് രാവിലെ മുതല്‍ കാണാതായത്. വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കുട്ടി രാവിലെ വീട്ടില്‍ നിന്നും ട്യൂഷന്‍ ക്ലാസിലേക്ക് പോയതാണ്. കുട്ടി യൂണിഫോമിട്ട് ടോര്‍ച്ചുതെളിച്ച് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ വൈകിയിട്ടും […]