
World
യു കെയിലെ സ്റ്റുഡൻ്റ്‌സ് സോഷ്യൽ വർക്കർ ഓഫ് ദി ഇയർ; അന്തിമ പട്ടികയിൽ മലയാളിയും
യു കെ യിലെ 2024-ലെ സോഷ്യൽ വർക്ക് സ്റ്റുഡൻ്റ്‌സ് അവാർഡ് അന്തിമ പട്ടികയിൽ ഇടം പിടിച്ച് മലയാളിയും. ലണ്ടനിലെ ബ്രൂണേൽ യൂണിവേഴ്സ്റ്റിയിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥിയായ വിശാൽ ഉദയകുമാറാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ച മലയാളി. “എന്നെ ചേർത്തു പിടിച്ചതിന് മുഴുവൻ ബ്രൂണേൽ സോഷ്യൽ വർക്ക് ടീമിനും ഞാൻ […]