Keralam

കോളെജുകളിൽ ആരംഭിക്കുന്ന വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ ധനസഹായം നൽകും: മന്ത്രി രാജീവ്

കളമശേരി: കോളെജുകളിൽ ആരംഭിക്കുന്ന വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് സർവകലാശാലകൾക്ക് പുറമെ സർക്കാരും ധനസഹായം കൊടുക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ്. എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല കൊച്ചി മേക്കർ വില്ലേജിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പിന്‍റെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ-അക്കാദമിക ബന്ധം […]