
Keralam
വിഴിഞ്ഞം തുറമുഖത്തിനടുത്ത് ടിപ്പറിൽ നിന്ന് കരിങ്കൽ തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനടുത്ത് ടിപ്പറിൽ നിന്ന് കരിങ്കൽ തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മൂക്കോല സ്വദേശിയും ബിഡിഎസ് വിദ്യാർഥിയുമായ അനന്തുവാണ് മരിച്ചത്. ഇന്നു രാവിലെയാണ് വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയിരുന്ന ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വഴിയിൽ നിന്നിരുന്ന അനന്തുവിന്‍റെ ദേഹത്ത് വീണത്. അനന്തുവിന്‍റെ തലയ്ക്ക് ഗുരുതരമായി […]