
Movies
ഫിലിം റിസ്റ്റോറേഷൻ പഠിക്കാൻ സുവർണാവസരം ; അന്താരാഷ്ട്ര ശില്പശാല തിരുവനന്തപുരത്ത്
തിരുവനന്തപുരം : ഒൻപതാമത് ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക്ക്ഷോപ്പ് ഇന്ത്യ 2024 (FPRWI 2024) നവംബർ 7 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്) ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സുമായി (എഫ്ഐഎഎഫ്) സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള സർക്കാരിൻ്റെ സാംസ്കാരിക […]