Keralam

സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ന്യായീകരിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം : സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വിലവര്‍ധനവിനെ ന്യായീകരിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മാര്‍ക്കറ്റ് വിലയുമായി താരതമ്യം ചെയ്തായിരുന്നു മന്ത്രിയുടെ വിശദീകരണം. വില കുറഞ്ഞത് അറിയില്ലേ എന്ന് ചോദിച്ച മന്ത്രി, ശ്രദ്ധേയമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയതെന്നും പറഞ്ഞു. സപ്ലൈകോ നിലനില്‍ക്കുകയാണ് പ്രധാനം. ചില […]