
Health Tips
കഴുത്ത് വേദനയാണോ പ്രശ്നം; പരിഹരിക്കാം ഈ 6 രീതികളിലൂടെ
കഴുത്ത് വേദന കാരണം ബുദ്ധിമുട്ട് നേരിടുന്ന ഒട്ടനവധിപേർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഒരേ രീതിയില്‍ കൂടുതൽ നേരം ഇരിക്കുന്നതാണ് കഴുത്ത് വേദനയുടെ പ്രധാന കാരണം. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരിൽ കഴുത്തിലെ എല്ലുകൾക്ക് തേയ്മാനം ഉണ്ടാകുന്നത് ഇന്ന് സാധാരണമായി കഴിഞ്ഞു. ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ അമിത ഉപയോഗമുള്ളവരിലാണ് കഴുത്തുവേദന […]